കൊറോണ- പഴങ്ങൾ / നോൺ വെജ് കഴിക്കാമോ? വളർത്തുമൃഗങ്ങളെ പേടിക്കണോ? സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ!
ഇത് വളർത്തുമൃഗങ്ങളിൽ നിന്ന് പകരുമോ? നമ്മുടെ നാട്ടിൽ ഈ വൈറസ് എത്തിയിരിക്കുന്നത് ഒരു മനുഷ്യനിലൂടെയാണ്. ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മട്ടാു മനുഷ്യരിലേക്കും […]